ബ്ലീച്ച് ഒന്ന് മാറ്റിപ്പിടിക്കൂ; പാലും പഴവും ഉപയോഗിക്കൂ
പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് വാഴപ്പഴം, അത് ചർമ്മ പരിചരണത്തിന് വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം
നന്നായി പഴുത്ത വാഴപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന സ്ക്രെബുകൾ ഉണ്ട്
കാൽ പാൽ ഉടച്ചെടുക്കാം അതിലേയ്ക്ക് നട്മഗ് പൊടിയും ഓട്സ് പൊടിച്ചത് ടീസ്പൂണും ചേർത്തിളക്കി യോജിപ്പിക്കാം
ഇത് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം 10 മിനിറ്റു കഴിഞ്ഞ് കഴുകി കളയാം
ഒരു പഴം ഉടച്ചെടുത്തതിലേയ്ക്ക് ഒരു ടീസ്പൂൺ കൊഴുപ്പുള്ള പാൽ, ഒരു ടീസ്പൂൺ കടലമാവ് എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം
മുഖത്തും കൈയ്യിലും പുരട്ടാം. മൃദുവായി 5 മിനിറ്റ് മസാജ് ചെയ്യാം
10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വെള്ളം തുടച്ചതിനു ശേഷം വെളിച്ചെണ്ണ പുരട്ടാം
Photo Source: Freepik