പാലിനൊപ്പം ഇത് ചേർത്ത് പുരട്ടൂ, ഫേഷ്യൽ ചെയ്യാതെ മുഖം തിളങ്ങും

മുഖത്തിന് തിളക്കം കൂട്ടാനായി പാർലറിൽ പോയി ഫേഷ്യൽ ചെയ്ത് കാശ് കളയേണ്ടതില്ല

ചർമപ്രശ്‌നങ്ങൾ മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്

വൃത്തിയുള്ള ഒരു പാത്രത്തിൽ പാൽ ചൂടാക്കുക

അതിലേക്ക് ശർക്കര കൂടിയിട്ട് നന്നായി തിളപ്പിച്ച് കുറുക്കി ഫേസ്‌പാക്ക് രൂപത്തിലാക്കുക

ഫേസ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കിയ മുഖത്തേക്ക് തണുത്തശേഷം ഈ ഫെയ്സ്പാക്ക് പുരട്ടുക

15 - 20 മിനിറ്റിനുശേഷം നന്നായി മസാജ് ചെയ്ത് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്

ആഴ്‌ചയിൽ രണ്ട് ദിവസം പുരട്ടിയാൽ ബ്ലാക്ക്‌ഹെഡ്‌സ് അടക്കം മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും

Photo Source: Freepik