മെറ്റ് ഗാലയിൽ തിളങ്ങിയ ഇന്ത്യൻ താരങ്ങൾ

ഷാരൂഖ് ഖാൻ

ആദ്യമായാണ് ഷാരൂഖ് മെറ്റ് ഗാലയിൽ പങ്കെടുക്കുന്നത്. സബ്യസാചി ഔട്ട്ഫിറ്റാണ് ഷാരൂഖ് തിരഞ്ഞെടുത്തത്

പ്രിയങ്ക ചോപ്ര

ഭർത്താവ് നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക ഇത്തവണയും റെഡ് കാർപ്പറ്റിൽ എത്തിയത്

കിയാര അദ്വാനി

അമ്മയാകാൻ ഒരുങ്ങുന്ന കിയാരയുടെ രണ്ടാമത്തെ മെറ്റ് ഗാലയാണിത്

മനീഷ് മൽഹോത്ര

സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്രയും ഇത്തവണ മെറ്റ് ഗാലയിൽ തിളങ്ങി

ദിൽജിത്

ട്രെഡീഷ്ണൽ ഷർവാണി അണിഞ്ഞാണ് ദിൽജിത് മെറ്റ് ഗാല കാർപ്പറ്റിൽ എത്തിയത്

നടാഷ പൂനാവാല

മനീഷ് മൽഹോത്രയുടെ കരവിരുതിൽ ഒരുങ്ങിയ ഔട്ട്ഫിറ്റാണ് നടാഷ തിരഞ്ഞെടുത്തത്

ഇഷ അംബാനി

20,000 മണിക്കൂറിൽ തുന്നിച്ചേർത്ത എംബ്രോയിഡറി വർക്കുകളോടു കൂടിയ ഔട്ട്ഫിറ്റാണ് നിത റെഡ് കാർപ്പറ്റിനായി തിരഞ്ഞെടുത്തത് | Photos: Instagram