കോവിഡ് ബാധിതർ ചിക്കൻ സൂപ്പ് കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? 

ചിത്രം: Unsplash

May 03, 2023

Lifestyle Desk

കോവിഡ് ബാധിതരുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷണവും ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഹോം മെയ്ഡ് ചിക്കൻ സൂപ്പ്

ചിത്രം: Unsplash

എല്ലാ ചേരുവകളും ഒന്നിച്ച് പാത്രത്തിലോ കുക്കറിലോ ഇട്ട് എളുപ്പത്തിൽ വേവിച്ചെടുക്കാം 

ചിത്രം: Unsplash

ചിക്കൻ സൂപ്പിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം 

ചിത്രം: Unsplash

ചിക്കൻ സൂപ്പിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടുന്നു

ചിത്രം: Unsplash

ഇരുമ്പ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, കാൽസ്യം, ക്രോമിയം, ചെമ്പ്, സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, വിറ്റാമിൻ ബി12 എന്നിവയുടെ കലവറയാണിത് 

ചിത്രം: Unsplash

ചിക്കൻ സൂപ്പിൽ പതിനേഴോളം വ്യത്യസ്ത അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തും 

ചിത്രം: Unsplash