വിരാട് കോഹ്‌ലിയുടെ കാർ കളക്ഷൻ 

May 03, 2023

Lifestyle Desk

കോഹ്‌ലി വലിയ വാഹനപ്രേമിയും  ആഡംബര കാറുകളുടെ ആരാധകനുമാണ്. കോഹ്‌ലിയുടെ ശേഖരത്തിലുള്ള ലക്ഷ്വറി കാറുകൾ... 

ബെന്റ്ലി കോണ്ടിനെന്റൽ ജിടി വില: 4.04 കോടി

ഔഡി R8 V10 പ്ലസ്വില: 2.72 കോടി

ഔഡി R8 LMX ലിമിറ്റഡ് എഡിഷൻ വില: 2.97 കോടി

ബെന്റ്ലി ഫ്ലയിംഗ് സ്പർ വില:  3.41 കോടി

ലാൻഡ് റോവർ വോഗ് വില: 3.52 കോടി

ഓഡി എ8 എൽ ഡബ്ല്യു12വില:  2 കോടി