ആരോഗ്യവും രുചിയും നിറഞ്ഞ സ്‌നാക്സ് തയാറാക്കാം
May 04, 2023
Lifestyle Desk
പോഷകാഹാര വിദഗ്ധയായ പൂജ മഖിജ ഒരു
സിമ്പിൾ
റസിപ്പി പങ്കുവയ്ക്കുന്നു
ചെറുതായി അരിഞ്ഞ പഴം വെളിച്ചെണ്ണയിലേക്കിട്ട് വഴറ്റിയെടുക്കുക
ശേഷം പഴത്തിന്റെ മുകളിലേക്ക് കറുവാപ്പട്ട വിതറുക
ബ്രെഡ് ടോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കാം
പീനട്ട് ബട്ടർ ബ്രെഡിനു മുകളിൽ പുരട്ടുക
ബ്രെഡിനു മുകളിലേക്ക് നട്ട്‌സും പഴവും വച്ച് കൊടുക്കാവുന്നതാണ്
നല്ല ഉറക്കത്തിനുള്ള നുറുങ്ങുകൾ
നല്ല ഉറക്കത്തിനുള്ള നുറുങ്ങുകൾ