നല്ല ഉറക്കത്തിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

May 08, 2023

Lifestyle Desk

കർശനമായ ദൈനംദിന ഷെഡ്യൂൾ ഉണ്ടാക്കുക: ഏത് സമയത്താണ് ഭക്ഷണം കഴിക്കേണ്ടതെന്നും ഏത് സമയത്താണ് ഉറങ്ങാൻ പോകേണ്ടതെന്നും തീരുമാനിക്കുക

രാത്രിയിൽ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, ജ്യൂസുകൾ കുടിക്കുക

വൈകുന്നേരം ചെറിയ വർക്ക്ഔട്ട് ചെയ്യുക, തുടർന്ന് ചൂടുള്ള വെള്ളത്തിൽ കുളിക്കുക

നിങ്ങൾ ചെറിയ ശബ്ദത്തോട് പോലും സെൻസിറ്റീവ് ആണെങ്കിൽ, ഇയർപ്ലഗുകൾ ഉപയോഗിക്കുക

രാത്രി 11 മണിക്ക് മുമ്പ് ഉറങ്ങാൻ ശ്രമിക്കുക

മാമ്പഴം ആരോഗ്യത്തിന് എത്രത്തോളം നല്ലതാണ്?