ശരീര ഭാരം കുറയ്ക്കുന്നതിനുള്ള ചില എളുപ്പവഴികൾ
May 01, 2023
Lifestyle Desk
ഗുരുഗ്രാമം പാരസ് ഹെൽത്തിലെ ചീഫ് ഡയറ്റീഷ്യനായ നേഹ പതാനിയ ചില പൊടിക്കൈകൾ നിദ്ദേശിക്കുകയാണ്
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, ധാന്യങ്ങൾ, കൊഴുപ്പ് നിറഞ്ഞ ഭക്ഷണകൾ എന്നിവ കൂടുതലായി കഴിക്കുക.
മധുരം, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവ ഒഴിവാക്കുക
ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ശരീരഭാരം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള പഞ്ചസാര പാനീയങ്ങൾ ഒഴിവാക്കാം.
പതിവായി വ്യായാമം ചെയ്യുക, ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക.