നല്ല ഉറക്കത്തിനുള്ള നുറുങ്ങുകൾ

May 04, 2023

Lifestyle Desk

സ്ഥിരമായിഒരേ സമയത്ത് ഉറങ്ങി ശീലിക്കുക 

ഉറക്കത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക.

യോഗ, പ്രാണായാമം, ധ്യാനം തുടങ്ങിയ വിശ്രമ വിദ്യകൾ പരിശീലിക്കുക.

സ്ക്രീൻ സമയം കുറയ്ക്കുക.

രാത്രി അമിത ഭക്ഷണം, മദ്യം, കഫീൻ എന്നിവ ഒഴിവാക്കുക

പതിവായി വ്യായാമം ചെയ്യുക.