ഈ ടിക്‌ടോക്ക് സ്കീൻ ട്രെൻഡുകൾ പരീക്ഷിച്ചു നോക്കൂ

May 05, 2023

Lifestyle Desk

നിങ്ങൾക്ക് ശ്രമിക്കാവുന്ന ടിക് ടോക്കിലെ അഞ്ച് ബ്യൂട്ടി ട്രെൻഡുകൾ ഡെർമറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തൽ ഗുപ്ത പരിചയപ്പെടുത്തുന്നു

കണ്ണിന് താഴെ കോഫി പാച്ചുകൾകഫീൻ കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കവും കറുത്ത വൃത്തങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് കൂടുതൽ ഉണർവും ഉന്മേഷവും പകരുന്നു

എൽഇഡി മാസ്കുകൾഈ മാസ്‌ക്കുകൾ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും  ഉപയോഗിക്കുന്നു

മുടി തഴച്ചുവളരാൻ ട്രെറ്റിനോയിൻടോപ്പിക്കൽ റെറ്റിനോയിഡ് ആയ ട്രെറ്റിനോയിൻ, ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ മാത്രമല്ല, മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും സഹായിക്കുന്നു

റോസ്മേരി എക്സ്ട്രാക്റ്റ് ഹെയർ സ്പ്രേകൾമുടി വളർച്ച കൂടാനും തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും ഇത് സഹായിക്കുന്നു

ചിത്രം: Unsplash

ബോട്ടോക്‌സ് കുത്തിവയ്‌പ്പ്മസ്‌സെറ്റർ പേശികളിലെ ബോട്ടോക്‌സ് കുത്തിവയ്‌പ്പുകൾ പിരിമുറുക്കം ഒഴിവാക്കാനും സ്ട്രെസ്, പല്ല് പൊടിക്കുന്നത് മൂലമുണ്ടാകുന്ന തലവേദന കുറയ്ക്കാനും സഹായിക്കും

തലയിലെ ചൊറിച്ചിലിന് കാരണം താരൻ മാത്രമാണോ?