മുഖത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

ചിത്രം: ഫ്രീപിക്

അന്തരീക്ഷതാപനിലയിൽ ഉണ്ടാകുന്ന വ്യതിയാനം ആരോഗ്യത്തെ എന്നതു പോലെതന്നെ ചർമ്മത്തെയും ബാധിക്കും

ചിത്രം: ഫ്രീപിക്

ശരീരത്തിൽ ഉപയോഗിക്കുന്ന മോയിസ്‌ച്യുറൈസറുകൾ മുഖത്ത് ഉപയോഗിക്കുവാൻ പാടില്ല. അവ മുഖക്കുരു പോലെയുള്ളവയ്ക്കു കാരണമാകും

ചിത്രം: ഫ്രീപിക്

എണ്ണ, പെട്രോളിയം ജെല്ലി തുടങ്ങിയവ നിരന്തരമായി മുഖത്ത് രാത്രിയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക

ചിത്രം: ഫ്രീപിക്

അസിഡിക് ആയിട്ടുള്ള നാരങ്ങ പോലെയുള്ളവ ഡയല്യൂറ്റ് ചെയ്യാതെ നേരിട്ട് മുഖത്ത് ഉപയോഗിക്കരുത്. പിഎച്ച് വ്യത്യാസം ഉള്ളതിനാൽ ഇത് നേരിട്ട് മുഖത്ത് ഉപയോഗിക്കുന്നത് ചർമ്മം വരളുന്നതിനും അസ്വസ്ഥതകൾ ഉണ്ടാകാനും സാധ്യതയുണ്ട്

ചിത്രം: ഫ്രീപിക്

അമിതമായ ചൂടുവെള്ളത്തിലും അമിതമായ തണുത്തവെള്ളത്തിലും സ്ഥിരം മുഖം കഴുകാതിരിക്കുക

ചിത്രം: ഫ്രീപിക്

പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മോയിസ്‌ച്യുറൈസറും സൺസ്ക്രീനും ഉപയോഗിക്കുക

ചിത്രം: ഫ്രീപിക്

ചർമ്മത്തിന് ചേരുന്ന ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക

ചിത്രം: ഫ്രീപിക്