കുത്താമ്പുള്ളി സാരിയിൽ സുന്ദരിയായി

സുഹാസിനി

Black Instagram

suhasinihasan

Apr 23, 2023

Lifestyle Desk

കേരളത്തിന്റെ കുത്താമ്പുള്ളി കൈത്തറി സാരിയുടുത്ത് സുഹാസിനി 

Black Instagram

suhasinihasan

തൃശൂർ അടുത്തുള്ള കുത്താമ്പുള്ളി കൈത്തറി നെയ്ത്തിനു പേരുകേട്ട ഗ്രാമമാണ്

Black Instagram

suhasinihasan

രാജ്യത്ത് മറ്റെങ്ങും കാണാത്തതരം കൈത്തറി സാരികള്‍ ഇവിടെ നെയ്യുന്നു

Black Instagram

suhasinihasan

കസവു നെയ്ത്തിന് പ്രസിദ്ധമാണീ സ്ഥലം

Black Instagram

suhasinihasan

പാരമ്പര്യത്തിന്റെ രീതികള്‍ കൈവെടിയാതെ, കൈത്തറിയില്‍ ആധുനിക സങ്കല്പങ്ങളും ചേര്‍ക്കുന്നു

Black Instagram

suhasinihasan

കസവു വേഷ്ടി, സെറ്റ് മുണ്ട്, ഡിസൈനര്‍ സാരി എന്നിവ പ്രസിദ്ധമായ ഉല്പന്നങ്ങളാണ്

Black Instagram

suhasinihasan

3000-ഓളം പേര്‍ കൈത്തറിമായി ബന്ധപ്പെട്ട ഇടപാടുകൾ കൊണ്ടു ഉപജീവനം നേടുന്നു

Black Instagram

suhasinihasan

പി എസ് 2 മായി ബന്ധപ്പെട്ട ഒരു വേദിയിലാണ് സുഹാസിനി ഇത് ധരിച്ചത് 

Black Instagram

suhasinihasan