രശ്മിക മന്ദാന/ഇൻസ്റ്റഗ്രാം
Apr 28, 2023
Lifestyle Desk
സ്റ്റൈലിഷ് ലുക്കിലാണ് രശ്‌മിക പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്
ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് രശ്‌മിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്
ബെയ്‌ജ് നിറത്തിലുള്ള വസ്ത്രമാണ് രശ്‌മിക അണിഞ്ഞത്
ഗോൾഡൻ നിറത്തിലുള്ള ആഭരണങ്ങളാണ് സ്റ്റൈൽ ചെയ്‌തിരിക്കുന്നത്
സ്റ്റൈലിഷായാണ് രശ്‌മിക ചിത്രങ്ങൾക്കു പോസ് ചെയ്യുന്നത്
താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
പച്ച ഗൗണിൽ സ്റ്റൈലിഷായി ജാൻവി കപൂർ