സാരിയിൽ മനോഹരിയായി സാമന്ത റൂത്ത് പ്രഭു  

Apr 30, 2023

Lifestyle Desk

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ സാമന്തയുടെ 36-ാം പിറന്നാളായിരുന്നു വെള്ളിയാഴ്ച്ച

സാരി ലുക്കിലുള്ള സാമന്തയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയുണ്ട്

സാരിയിൽ താരം അതിസുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്

പൊതുചടങ്ങുകളിൽ സാമന്ത കൂടുതലായും  സാരിയാണ് അണിയാറുള്ളത്

വിവിധ നിറങ്ങളിലും സ്റ്റൈലിലുമുള്ള സാരിയാണ് താരം അണിയാറുള്ളത്

സാരിയ്ക്കിണങ്ങിയ ആഭരണങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്

മഞ്ഞ നിറത്തിലുള്ള ഈ കറുത്ത ബോർഡർ സാരി ലുക്ക് വൈറലായിരുന്നു

ശാകുന്തളം പ്രമോഷൻ സമയത്ത് വെള്ള നിറത്തിലുള്ള സാരിയാണ് താരം ധരിച്ചത്

അടുത്ത വെബ് സ്റ്റോറിക്ക് താഴെ ക്ലിക്ക് ചെയ്യുക