എങ്ങനെ നിങ്ങളുടെ കണ്ണുകളെ പരിപാലിക്കാം ?

Apr 29, 2023

Lifestyle Desk

ദീര്‍ഘനേരം കമ്പ്യൂട്ടറിലോ ഫോണിലോ നോക്കുക, ബ്ലൂ ലൈറ്റ് സാന്നിധ്യം നിങ്ങളുടെ കണ്ണുകളെ ബാധിക്കും

ഇത്തരം ജീവിതശൈലി തലവേദനയിലേക്ക് നയിച്ചേക്കാം, നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ ഇത് ബാധിക്കും

നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിനും  പരിപാലിക്കാനും സഹായിക്കുന്ന മൂന്ന് വഴികള്‍ അറിയാം

പവര്‍ ഗ്ലാസുകള്‍ ഉപയോഗിക്കാത്തവര്‍ വായിക്കുമ്പോള്‍ റീഡിംഗ് ഗ്ലാസുകള്‍ ധരിക്കുന്നത് നല്ലതാണ്.

നിങ്ങളുടെ കണ്ണുകള്‍ക്ക് തണുപ്പുള്ള എന്തെങ്കിലും വയ്ക്കുന്നത് നല്ലതാണ്

നിങ്ങളുടെ കണ്ണിലെ അലര്‍ജിയും പൊടിയും നീക്കണം

കൂടാതെ പരിശോധിക്കുക:

പാലിലെ മായം എങ്ങനെ കണ്ടെത്താം