എന്റെ ഇഷ്ടവിഭവങ്ങൾ: രാഹുൽ ഗാന്ധി 

Apr 26, 2023

Lifestyle Desk

ഫുഡ് ജേണലിസ്റ്റായ കുനാൽ വിജയകറിനൊപ്പമുള്ള ഫുഡ് വാക്കിനിടെ ഇഷ്ടവിഭവങ്ങളെ കുറിച്ച് രാഹുൽ

ഒന്നോ രണ്ടോ വർഷം മുമ്പാണ് താൻ അവസാനമായി സ്ട്രീറ്റ് ഫുഡ്  കഴിച്ചതെന്ന് രാഹുൽ

കുൽഫി, ആലു ടിക്കി, ചാട്ട് എന്നിവ പ്രിയ വിഭവങ്ങൾ.  

ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന കാലത്താണ് ആലു ടിക്കയോടുളള  ഇഷ്ടം വളർന്നതെന്ന് രാഹുൽ

 “എനിക്ക് ദക്ഷിണേന്ത്യൻ ഭക്ഷണവും പഞ്ചാബി വിഭവങ്ങളും ഇഷ്ടമാണ്. ഛോലെ ഭട്ടൂരെയും പറാത്തയും ഇഷ്ടം. തന്തൂരി ചിക്കനും ബട്ടർ ചിക്കനുമാണ് പ്രിയ വിഭവങ്ങൾ.

പ്രഭാതങ്ങളിൽ കാപ്പിയും, വൈകുന്നേരങ്ങളിൽ ചായയുമാണ് ഇഷ്ടം

രാജമൗലിയുടെ സൂപ്പർസ്റ്റാറുകൾ