പേരക്കയുടെ പോഷകാഹാര ഗുണങ്ങൾ 

Apr 25, 2023

Lifestyle Desk

ഒരു പേരക്കയിൽ അടങ്ങിയിരിക്കുന്നത് ഏകദേശം 60 കലോറിയാണ്

കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടം (ഒരു പേരക്കയിൽ ഏകദേശം 24 ഗ്രാം അടങ്ങിയിരിക്കുന്നു)

നാരുകളാൽ സമ്പന്നം  ( ഒരു പേരക്കയിൽ ഏകദേശം 3-4 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു )

പ്രോട്ടീൻ സമ്പുഷ്ടം(ഒരു പഴത്തിൽ ഏകദേശം 2.5 ഗ്രാം)

കൊഴുപ്പ് കുറഞ്ഞ പഴമാണ് പേരക്ക.ഓരോ പഴത്തിലും ഒരു ഗ്രാമിൽ താഴെ കൊഴുപ്പേ അടങ്ങിയിട്ടുള്ളൂ

വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സ്. വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്.