ഫോട്ടോ: ജാൻവി കപൂർ

പച്ച ഗൗണിൽ സ്റ്റൈലിഷായി ജാൻവി കപൂർ

Apr 27, 2023

Lifestyle Desk

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനപ്രീതി നേടിയ താരം

ഏറെ ആരാധകരുള്ള താരമാണ് ജാൻവി

മിലി ആണ് ജാൻവിയുടെ അവസാനം റിലീസിനെത്തിയ ചിത്രം

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം

ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ ജാൻവി പങ്കുവയ്ക്കാറുണ്ട്

ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്‌തിരിക്കുകയാണ് താരം

സ്റ്റൈലിഷ് ലുക്കിലുള്ള ജാൻവിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു

നിരവധി പേർ ജാൻവിയെ അഭിനന്ദിക്കുന്നുണ്ട്

അടുത്ത വെബ് സ്റ്റോറി കാണാന്‍ താഴെയുള്ള  ലിങ്കില്‍ ക്ലിക്ക് ചെയ്യുക