ഡാർക്ക് ചോക്ലേറ്റ് നമ്മൾ കരുതുന്നത്ര ആരോഗ്യകരമാണോ?

ചിത്രം: Unsplash

May 03, 2023

Lifestyle Desk

ആരോഗ്യകരമായ ഭക്ഷണമെന്ന രീതിയിൽ നമ്മൾ പലപ്പോഴും ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുന്നു.  ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണിത്.

ചിത്രം: Unsplash

എന്നാൽ, ഡാർക്ക് ചോക്ലേറ്റിലും ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.

ചിത്രം: Unsplash

അമേരിക്കൻ ബ്രാൻഡായ ഹെർഷിയുടെ ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ ലെഡ്, കാഡ്മിയം തുടങ്ങിയവ അപകടകരമായ അളവിൽ അടങ്ങിയിരിക്കുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു

ചിത്രം: Unsplash

വിവിധ ബ്രാൻഡുകളിൽ നിന്നുള്ള 28 തരം ഡാർക്ക് ചോക്ലേറ്റ് ബാറുകളിൽ ആർസെനിക്, കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവയുടെ അളവ് പരിശോധിച്ചപ്പോൾ കിട്ടിയ ഫലം അത്ര ആരോഗ്യകരമല്ലെന്നാണ് ConsumerReports.org പറയുന്നത്

ചിത്രം: Unsplash

പരിശോധിച്ച 28 എണ്ണത്തിൽ അഞ്ചെണ്ണത്തിലും കാഡ്മിയം, ലെഡ് എന്നിവയുടെ അളവ് ഉപഭോഗത്തിന് സുരക്ഷിതമെന്ന് കരുതുന്നതിനേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി.

ചിത്രം: Unsplash

ചിത്രം: Unsplash

അവ ഭ്രൂണത്തിന്റെ വളർച്ചയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ഗർഭിണികൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു