ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട 5 ശീലങ്ങൾ

മെച്ചപ്പെട്ട ദഹനത്തിനായി ആയുർവേദം നിർദേശിക്കുന്ന ഭക്ഷണ ശീലങ്ങൾ (ചിത്രം: ഫ്രിപിക്)

നന്നായി വിശപ്പ് തോന്നുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക

ചിത്രം: ഫ്രിപിക്

സുഖപ്രദമായ സ്ഥലത്തിരുന്ന് ശാന്തമായി ഭക്ഷണം കഴിക്കുക

ചിത്രം: ഫ്രിപിക്

കൃത്യമായ അളവിൽ മാത്രം ഭക്ഷണം കഴിക്കുക

ചിത്രം: ഫ്രിപിക്

ഫ്രിഡ്ജിൽ നിന്ന് നേരിട്ട് കഴിക്കാതെ, ഫ്രഷായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക

ചിത്രം: ഫ്രിപിക്

ഭക്ഷണം സാവധാനം സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക

ചിത്രം: ഫ്രിപിക്