കരളിന്റെആരോഗ്യം നിലനിർത്തുന്നത് എങ്ങനെ?

May 03, 2023

Lifestyle Desk

അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കും. മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്

ആരോഗ്യകരമായ, സമീകൃതാഹാരം കഴിക്കുക

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ പരിമിതപ്പെടുത്തുക

പതിവായി വ്യായാമം ചെയ്യുക.

ഒമേഗ സമ്പന്നമായ ഭക്ഷണങ്ങൾ, വീറ്റ് ഗ്രാസ്, പച്ചക്കറികൾ, മഞ്ഞൾ തുടങ്ങിയവ കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്

ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക