പാലിലെ മായം എങ്ങനെ കണ്ടെത്താം?

Apr 28, 2023

Lifestyle Desk

ദിവസേന ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ മായം ചേർക്കുന്നത് സാധാരണ കാര്യമായി മാറിയിരിക്കുകയാണ്  

ഭക്ഷണ പദാർത്ഥങ്ങളിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ ചില ഹാക്കുകൾ പങ്കുവച്ചിട്ടുണ്ട്

ചരിഞ്ഞ പ്രതലം ഉപയോഗിച്ച് എങ്ങനെ പാലിലെ മായം കണ്ടെത്താമെന്നും അവർ പറയുന്നുണ്ട്

പ്ലെയിൻ ഗ്ലാസിന്റെ മുകളിലേക്ക് ഒരു തുള്ളി പാൽ ഒഴിക്കുക  

ശുദ്ധമായ പാലാണെങ്കിൽ അത് ഒഴുകിയ ശേഷം അതേ പ്രതലത്തിൽ വെള്ള നിറം കാണപ്പെടും

വെള്ളം കലർത്തിയ പാലാണെങ്കിൽ ഒരു അടയാളവും അവിടെ അവശേഷിപ്പിക്കില്ല

അടുത്ത വെബ് സ്റ്റോറിക്ക് താഴെ ക്ലിക്ക് ചെയ്യുക