ചെമ്പ്, പിച്ചള പാത്രങ്ങൾ എങ്ങനെ  വൃത്തിയാക്കാം?

ചിത്രം: Canva

May 09, 2023

Lifestyle Desk

ചെമ്പ്, പിച്ചള പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ആരോഗ്യകരമാണ്. എന്നാൽ  ഈ പാത്രങ്ങൾ വൃ ത്തിയാക്കാനുള്ള ബുദ്ധിമുട്ടാണ് പലരെയും അലട്ടുന്നത്.

ചിത്രം: Canva

ചെമ്പ്- പിച്ചള പാത്രങ്ങൾ  വൃത്തിയാക്കാനുള്ള എളുപ്പവും ഫലപ്രദവുമായ നുറുങ്ങുകൾ പങ്കിടുകയാണ് ഫുഡ് വ്ലോഗർ രേശു .

ചിത്രം: Canva

ഒരു പാത്രത്തിൽ തുല്യ അളവിൽ സിട്രിക് ആസിഡും   ഉപ്പും എടുക്കുക.

ചിത്രം: Canva

ഒരു കപ്പ് വെള്ളം ചേർത്ത് ലവണങ്ങൾ പൂർണ്ണമായും അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കുക.

ചിത്രം: Canva

പ്ലേറ്റുകൾ,  പരന്ന പാത്രങ്ങൾ, പിച്ചള പാത്രങ്ങൾ എന്നിവ  ലായനിയിൽ കുറച്ച് മിനിറ്റ് മുക്കി സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക.

ചിത്രം: Canva

ഗ്ലാസുകൾ, കുപ്പികൾ, പാത്രങ്ങൾ എന്നിവ കുറച്ചധികം നേരം ലായനിയിൽ മുക്കി വയ്‌ക്കേണ്ടതുണ്ട് 

ചിത്രം: Canva