Apr 27, 2023
Lifestyle Desk
കാലാവസ്ഥയിലെ വ്യതിയാനം കാരണം ഇന്ത്യയിൽ താപ തരംഗങ്ങൾ ഗുരുതരമാകുന്നു
കേംബ്രിഡ്ജ് സർവകലാശാലയിലെ രമിത് ദേബ്‌നാഥും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പഠനത്തിൽ, കടുത്ത ഉഷ്ണതരംഗങ്ങളുടെ ആഘാതങ്ങൾക്ക് ഡൽഹി ഇരയാകുമെന്ന് പറയുന്നു
താപനില രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പ്രമേഹരോഗികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ
പ്രമേഹരോഗികൾക്ക് പ്രമേഹം ഇല്ലാത്തവരെക്കാൾ വേഗത്തിൽ നിർജലീകരണം സംഭവിക്കാനും ഹീറ്റ് സ്‌ട്രോക്ക് വരാനുമുള്ള സാധ്യത കൂടുതലാണ്
ഉയർന്ന പാരിസ്ഥിതിക താപനില അമിതമായ വിയർപ്പിനും നിർജ്ജലീകരണത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനും കാരണമാകുന്നു
ചൂട് കൂടുംതോറും ശരീരം സ്ട്രൈസ് ഹോർമോണുകൾ പുറത്തുവിടുന്നു. ഇത് ഗ്ലൂക്കോസ് ഉത്പാദനം വർദ്ധിപ്പിക്കുന്നു