ഈ 5 സാഹചര്യങ്ങളിൽഗ്രീൻ ടീ കുടിക്കരുത്

Apr 05, 2023

Lifestyle Desk

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഗ്രീൻ ടീ

എന്നാൽ ചില സാഹചര്യങ്ങളിൽഗ്രീൻ ടീ കുടിക്കുന്നത് ദോഷം ചെയ്യും 

ഉറവിടം: Freepik

ഗ്രീൻ ടീയിലെ കാറ്റെച്ചിൻ സംയുക്തം ഉത്കണ്ഠ വർദ്ധിപ്പിക്കും,ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യും

ഗർഭിണികൾ

ഇത് കണ്ണുകളിൽ സമ്മർദ്ദം ചെലുത്തും

തിമിര രോഗികൾ

ഗ്രീൻ ടീയിൽ ആമാശയത്തിലെ ആസിഡ് വർദ്ധിപ്പിക്കുന്നടാനിൻ എന്ന മൂലകം അടങ്ങിയിട്ടുണ്ട് 

ദഹനപ്രശ്നമുള്ളവർ

ഉറവിടം: Freepik

ഇത് ഇരുമ്പ് ശരിയായി ആഗിരണം ചെയ്യാൻ ശരീരത്തെ അനുവദിക്കുന്നില്ല

അനീമിയ ഉള്ളവർ 

ഗ്രീൻ ടീയിൽ അടങ്ങിയ കഫീൻഉത്കണ്ഠയുടെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കും

ഉത്കണ്ഠ