May 03, 2023
Lifestyle Desk
Infinix Hot 20 5Gഫുൾഎച്ച്‌ഡി + ഡിസ്‌പ്ലേയും ഡൈമെൻസിറ്റി 810 ചിപ്‌സെറ്റുമുള്ള ബജറ്റ് ഫോണാണ്. 9,999 രൂപയ്ക്ക് ഇത് വാങ്ങാം
Realme GT Neo 3Tബജറ്റ് ഗെയിമിങ് ഫോൺ. സ്‌നാപ്ഡ്രാഗൺ 870യും അമോലെഡ് സ്‌ക്രീനുമുണ്ട്. 19,999 രൂപയ്ക്ക് ഇത് വാങ്ങാം
Poco X5 Proസ്‌നാപ്ഡ്രാഗൺ 778G ഫീച്ചർ ചെയ്യുന്നു.ഒരേയൊരു പോരായ്മ പ്ലാസ്റ്റിക് ബാക്ക് ആണ്. 20,999 രൂപ മുതലാണ് വില
Google Pixel 6aമറ്റൊരു മിഡ് റേഞ്ച് ഫോണാണ്. ടെൻസർ G2 ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. മികച്ച ക്യാമറ ഓഫർ ചെയ്യുന്ന ഫോണിന്റെ വില 25,999 രൂപയാണ്
Samsung Galaxy Flip 3സ്‌നാപ്ഡ്രാഗൺ 888 , ആണ് ഫോണിൽ ഉള്ളത്. ഏറ്റവും വിലകുറഞ്ഞ ഫ്ലിപ്പ് ഫോണാണിത്. 44,999 രൂപയ്ക്ക് ലഭ്യമാകും