May 09, 2023
Health Desk
വിഷാദത്തിന്റെ പ്രധാന ലക്ഷണം നിസ്സഹായത, നിരാശ, മൂല്യമില്ലായ്മ എന്നിവയാണ്. മനുഷ്യർ സാധാരണ കടന്നു പോവുന്ന മാനസികാവസ്ഥയാണിത്. എന്നിരുന്നാലും, ഈ ലക്ഷണങ്ങൾ 14 ദിവസത്തിലധികം തുടരുകയാണെങ്കിൽ വിദഗ്ധരുടെ ഉപദേശം തേടാൻ മടിക്കരുത്.
അവിചാരിതമായി ശരീരഭാരം കുറയുന്നു.
വിശപ്പില്ലായ്മ, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ.
കഴുത്തിനു മുകൾഭാഗത്തായി വരുന്ന വേദനകളും അസ്വസ്ഥതകളും
ഉറക്കത്തിന്റെ വർദ്ധനവ്/കുറവ് അല്ലെങ്കിൽ ക്രമരഹിതമായ ഉറക്കം.
വർദ്ധിച്ച ശ്വാസോച്ഛ്വാസം അല്ലെങ്കിൽ നെഞ്ചിൽ അസ്വസ്ഥത