വ്യായാമം ഇനി നൃത്തത്തിലൂടെ

May 05, 2023

Lifestyle Desk

സുംബ: ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കലോറി എരിച്ചുകളയുന്നതിനും മസിലുകൾക്ക് ടോണിംഗ് നൽകുന്നതിനും ഇത് ഉത്തമമാണ്.

ഹിപ്-ഹോപ്പ്: ബാലൻസ്, ചടുലത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണിത്.

ബാലെ: ശരീരത്തിന്റെ വടിവും വിന്യാസം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ നൃത്തരൂപം തിരഞ്ഞെടുക്കാം

ജാസ്: ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക പേശികളെ ശക്തിപ്പെടുത്തുക എന്നതിനു മികച്ചതാണ് ഈ നൃത്തരൂപം

സൽസ:  കലോറി ഇല്ലാതാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ബെല്ലി ഡാൻസ്: സന്ധി വേദനയോ പരിക്കുകളോ ഉള്ളവർക്ക് ഈ നൃത്തരൂപം പരീക്ഷിക്കാം