ചിത്രം: Unsplash
May 02, 2023
Lifestyle Desk
ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം നാരുകളുള്ള മുഴുവൻ ധാന്യങ്ങൾ കഴിക്കുക
ചിത്രം: Unsplash
ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് മിതമായ അളവിൽ കഴിക്കുക
ചിത്രം: Unsplash
തേങ്ങ, അവോക്കാഡോ, ഒലിവ്, നട്സ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
ചിത്രം: Unsplash
സോഡകൾ, പഴച്ചാറുകൾ, മധുര പലഹാരങ്ങൾ എന്നിവയെല്ലാം പ്രമേഹ സാധ്യത വർധിപ്പിക്കും
ചിത്രം: Unsplash
ആരോഗ്യകരമായ എല്ലാ ഭക്ഷണങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുകയും മിതമായ അളവിൽ കഴിക്കുകയും ചെയ്യുക
ചിത്രം: Unsplash
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പൊട്ടാസ്യം അടങ്ങിയ മത്തി, വാഴപ്പഴം, കിവി, ബ്രോക്കോളി, തക്കാളി പോലുള്ള ഭക്ഷണങ്ങൾ കഴിക്കുക
ചിത്രം: Unsplash