മാമ്പഴം മികച്ച രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്ന പഴമാണ്

May 09, 2023

WebDesk

മാമ്പഴം  ശരീരഭാരം വർധിപ്പിക്കുമെന്ന് തെറ്റിദ്ധാരണകളുണ്ട്.

മാമ്പഴത്തിൽ പഞ്ചസാര കൂടുതലാണെന്നതാണ്മറ്റൊരു തെറ്റിദ്ധാരണ

മാമ്പഴത്തിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, അവയിൽ നാരുകളും അടങ്ങിയിട്ടുണ്ട്

മാമ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ കാരണമാകില്ല

മറ്റേതൊരു ഭക്ഷണത്തെയും പോലെ, മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും

ഭക്ഷണത്തിൽ മാമ്പഴം ഉൾപ്പെടുത്തുമ്പോൾ മിതത്വം പ്രധാനമാണ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും മാമ്പഴം സഹായിക്കും