കറിവേപ്പിലയുടെ ഗുണങ്ങൾ
Apr 05, 2023
Lifestyle Desk
ഭക്ഷണത്തിന്റെ സ്വാദ് കൂട്ടുന്നതിനൊപ്പം
നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്
ശരീരഭാരം കുറയ്ക്കും,
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കും,
ബാക്ടീരിയ അണുബാധയ്‌ക്കെതിരെ പോരാടും
വയറിലെ കൊഴുപ്പും അമിതവണ്ണത്തെ പ്രോത്സാഹിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ എന്നിവയുടെ അളവും കുറയ്ക്കുന്നു
ഗ്യാസ്, വയറുവേദന എന്നിവ അകറ്റും, ദഹനത്തെ സഹായിക്കും
കറിവേപ്പില പേസ്റ്റ് ചർമ്മത്തിലെ
മുറിവുകൾ സുഖപ്പെടുത്തും
കൊളസ്ട്രോൾ കുറയ്ക്കുന്നു
മോണിംഗ് സിക്ക്നസ്സ്, ഓക്കാനം എന്നിവയിൽ നിന്നും രക്ഷയേകും