ചർമ്മത്തിന്റ 'ഏജിങ്' മന്ദഗതിയിലാക്കാം; ആയുർവേദ പരിഹാരങ്ങൾ ഇതാ

ചിത്രം: ഫ്രിപിക്

പ്രായമാകുന്നതിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ത്രിഫല

ചിത്രം: ഫ്രിപിക്

ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു നെയ്യ്

ചിത്രം: ഫ്രിപിക്

ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്ന കറ്റാർവാഴ

ചിത്രം: ഫ്രിപിക്

ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള വേപ്പ്

ഫയൽ: ഫൊട്ടോ

അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പരിസ്ഥിതി മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്ന മഞ്ഞൾ

ചിത്രം: ഫ്രിപിക്