നെറ്റ് സാരിയിൽ തിളങ്ങി നടി അഹാന കൃഷ്ണ

ഫൊട്ടോ: അഹാന കൃഷ്ണ | ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ

ഫൊട്ടോ: അഹാന കൃഷ്ണ | ഇൻസ്റ്റഗ്രാം

വ്യത്യസ്ഥ ഫോട്ടോ ഷൂട്ടുകളിലൂടെ അഹാന ഓൺലൈനിൽ ശ്രദ്ധനേടാറുണ്ട്

ഫൊട്ടോ: അഹാന കൃഷ്ണ | ഇൻസ്റ്റഗ്രാം

ഫ്ലോറൽ നെറ്റ് സാരി അണിഞ്ഞ ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

ഫൊട്ടോ: അഹാന കൃഷ്ണ | ഇൻസ്റ്റഗ്രാം

ഇന്ദ്രസ് ഡിസൈനാണ് സാരി ഡിസൈൻ ചെയ്തത്

ഫൊട്ടോ: അഹാന കൃഷ്ണ | ഇൻസ്റ്റഗ്രാം

ട്വൽവ് എഫ് മൊമന്റ് പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്

ഫൊട്ടോ: അഹാന കൃഷ്ണ | ഇൻസ്റ്റഗ്രാം

ഡ്രസ്-അപ് ഗെയിം കളിക്കാൻ എനിക്ക് ഇഷ്ടമാണെന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

ഫൊട്ടോ: അഹാന കൃഷ്ണ | ഇൻസ്റ്റഗ്രാം

അച്ഛനും നടനുമായ കൃഷ്ണ കുമാർ ഉൾപ്പെടെ അഹാനയുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയ താരങ്ങളാണ്

ഫൊട്ടോ: അഹാന കൃഷ്ണ | ഇൻസ്റ്റഗ്രാം