ബാക്കി വന്ന ദോശ കൊണ്ട് അടിപൊടി സ്നാക്സ്
രാവിലത്തെ ദോശ ഇനി വൈകിട്ടത്തേയ്ക്കുള്ള സ്നാക്കായി മാറ്റാം
ബാക്കി വന്ന ദോശ ചെറിയ കഷ്ണങ്ങളായി മുറിക്കാം
ഇത് തലേ ദിവസും ഫ്രിഡ്ജിൽ സൂക്ഷിക്കാം
പിറ്റേ ദിവസം അത് പുറത്തെടുക്കാം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം
അതിലേയ്ക്ക് ദോശ കഷ്ണങ്ങൾ ചേർത്തു വറുക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം
മുകളിലായി കുറച്ച് ഉപ്പും ആവശ്യമെങ്കിൽ അൽപം മുളകുപൊടിയും വിതറി ഇളക്കി യോജിപ്പിക്കാം. സോസിനൊപ്പം കഴിച്ചു നോക്കൂ