ചർമ്മം തിളക്കമുള്ളതാക്കാം, ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടൂ
ചർമ്മ സംരക്ഷണത്തിന് കടയിൽ നിന്നും വിലകൊടുത്ത് ക്രീമുകൾ വാങ്ങേണ്ട
വെള്ളത്തിലേയ്ക്ക് ചണവിത്ത് ചേർത്ത് നന്നായി തിളപ്പിക്കാം
അതിലേയ്ക്ക് അരിയും, ഒരു നുള്ള് മഞ്ഞൾപ്പൊടിയും, ചേർത്ത് തിളപ്പിക്കാം
ജെൽ പരുവത്തിലാകുമ്പോൾ അടുപ്പണയ്ക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം
തണുത്ത മിശ്രിതത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം
വൃത്തിയാക്കിയ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം
ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik