മഞ്ജു വാര്യരുടെ ആസ്തി അറിയാമോ?

14 വർഷങ്ങൾക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ നടിയാണ് മഞ്ജു വാര്യർ

ഇന്ന് മലയാളത്തില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ്

50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മഞ്ജു സിനിമകൾക്കായി ഈടാക്കുന്നത് എന്നാണ് റിപ്പോർട്ട്

മലയാളത്തില്‍ ഒരു സിനിമക്ക് 50 ലക്ഷവും തമിഴ് ചിത്രങ്ങൾക്ക് ഒരു കോടി രൂപയും മഞ്ജു പ്രതിഫലം കൈപ്പറ്റിയെന്നും റിപ്പോർട്ടുകളുമുണ്ട്

അഭിനയത്തിനൊപ്പം തന്നെ പരസ്യരംഗത്തും സജീവമാണ് മഞ്ജു വാര്യർ

150 കോടിയോളമാണ് മഞ്ജുവാര്യരുടെ ആകെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

പരസ്യങ്ങള്‍ക്ക് മഞ്ജു വലിയ തുക തന്നെ ഈടാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്

Photo Source: Manju Warrier Instagram