സുഗന്ധം നിങ്ങളെ വിട്ടുപോകില്ല, പെർഫ്യൂം ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മിക്ക ആളുകളും പെർഫ്യൂം ഉപയോഗിക്കുമ്പോൾ ചില പൊതുവായ തെറ്റുകൾ വരുത്താറുണ്ട്

പെർഫ്യൂമുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ദിവസം മുഴു​വൻ ആ സുഗന്ധം നിലനിൽക്കും

പെർഫ്യൂം തടവുകയോ ഒപ്പിയെടുക്കുകയോ ചെയ്യരുത്

പൾസ് പോയിന്റുകളിൽ മാത്രം ശ്രദ്ധിക്കാം

വലിയ പെർഫ്യൂം ബോട്ടിലുകൾ തിരഞ്ഞെടുക്കാം

മോയ്സ്ച്യുറൈസർ ഉപയോഗിക്കാതെ നേരിട്ട് വരണ്ട ചർമ്മത്തിൽ പെർഫ്യൂം സ്പ്രേ ചെയ്യാതിരിക്കുക

സിന്തറ്റിക് സുഗന്ധങ്ങൾ ഉപയോഗിക്കാം