ജാൻവി കപൂറിന്റെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം 3 സിംപിൾ ടിപ്സ്
വെറും മൂന്ന് ലളിതമായ രീതികളാണ് സൗന്ദര്യ സംരക്ഷണത്തിനായി ജാൻവി കപൂർ പിന്തുടരുന്നത്
മുഖം എപ്പോഴും ഫ്രഷ് ആയി കാണപ്പെടാൻ ജാൻവി സ്റ്റീമിങ് ചെയ്യാറുണ്ട്
ചൂടുവെള്ളത്തിൽ ദിവസേന ആവി പിടിക്കുന്നതാണിത്. ഏകദേശം 3 മിനിറ്റ് വരെ ഇത് തുടരണം
നാടൻ ഫെയ്സ്പായ്ക്കുകളാണ് ജാൻവി സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുള്ളത്
തൈരും തേനും നന്നായി ഇളക്കുക. ഇതിലേക്ക് ഒരു വാഴപ്പഴം നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക
ചർമത്തിലെ ടാനിങ് നീക്കം ചെയ്യാൻ ഓറഞ്ച് ജ്യൂസും ജാൻവി ഉപയോഗിക്കാറുണ്ട്
ദിവസവും ചർമത്തിൽ ബദാം ഓയിലും ജാൻവി പുരട്ടാറുണ്ട്