ഡൈ വാങ്ങാൻ കടയിൽ പോകേണ്ട; വെളിച്ചെണ്ണ ഉണ്ടെങ്കിൽ നര മാറ്റാൻ ഈ വിദ്യ പരീക്ഷിക്കൂ

ഇരുമ്പ് ചീനച്ചട്ടിയിൽ രണ്ട് ഗ്ലാസ് വെള്ളം ചൂടാക്കുക

അതിലേക്ക് രണ്ട് ടേബിൾസ്‌പൂൺ കാപ്പിപ്പൊടിയും ഗ്രാമ്പുവും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക

ഈ വെള്ളം തണുക്കാനായി മാറ്റിവയ്‌ക്കുക

ബാക്കിയുള്ള കാപ്പിപ്പൊടിയും ഹെന്നപ്പൊടിയും ഇരുമ്പ് പാത്രത്തിലെടുത്ത് അതിലേക്ക് നേരത്തേ തയ്യാറാക്കിവച്ച വെള്ളം ചേർത്ത് ഡൈ രൂപത്തിലാക്കുക

എട്ട് മണിക്കൂർ വച്ചശേഷം തലയിൽ പുരട്ടാവുന്നതാണ്

ഇത് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തലയിൽ വച്ചശേഷം കഴുകി കളയാം

ഒറ്റ ഉപയോഗത്തിൽ തന്നെ നര മുഴുവൻ മാറുന്നത് കാണാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik