അടുക്കളയിൽ ഈ വിത്ത് ഇരിപ്പുണ്ടോ? എത്ര നരച്ച മുടിയും കറുപ്പിക്കാം
നരച്ച മുടിക്ക് നല്ല കറുപ്പ് നിറം നൽകാൻ സഹായിക്കുന്ന ഹെയർമാസ്ക് കരിഞ്ചീരകം ഉപയോഗിച്ച് തയ്യാറാക്കാം
കരിഞ്ചീരകം പൊടിച്ചെടുക്കാം. ഇതിലേയ്ക്ക് നെല്ലിക്കാപ്പൊടി, മൈലാഞ്ചി എന്നിവ ചേര്‍ത്തിളക്കണം
തേയില വെള്ളവും ചേര്‍ത്തിളക്കി യോജിപ്പിക്കാം. ശേഷം മുടിയിൽ പുരട്ടാം
ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
മുടി കഴുകാൻ ഷാമ്പൂ ഉപയോഗിക്കരുത്
പിറ്റേന്ന് ഒലിവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടി പിന്നീട് ഷാംമ്പൂ ചെയ്തു കഴുകാം
ഇത് തുടര്‍ച്ചയായി 7 ദിവസം ആവര്‍ത്തിയ്ക്കാം
Photo Source: Freepik