മുടി പൊട്ടിപ്പോകുന്നുണ്ടോ? അറ്റം പിളരുന്നുണ്ടോ? ഈ വിത്ത് മതി

മുടിയുടെ അറ്റം പിളരുന്നതും മുടിപൊട്ടിപ്പോകുന്നതും പലരും നേരിടുന്ന പ്രശ്നമാണ്

മുടിയിഴകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും ഫ്ലാക്സ് സീഡുകൾ സഹായിക്കും

ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമായ ഫ്ലാക്സ് സീഡ് മുടിയുടെ കോശങ്ങളെ ബലപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു

ഫ്ലാക്സ് സീഡ് അരച്ച് കറ്റാർ വാഴയോടൊപ്പം ചേർത്ത് ഹെയർ മാസ്ക് ആയി ഉപയോഗിക്കാം

ഫ്ലാക്സ് സീഡ് പൊടിച്ച് സ്മൂത്തി, ഓട്സ്, തൈര്, സാലഡ് എന്നിവയിൽ ചേർത്ത് കഴിക്കുകയും ചെയ്യാം

മേൽ പറഞ്ഞ സീഡുകൾ ഉപയോഗിക്കുന്നതിന് മുൻപ് തീർച്ചയായും പാച്ച് ടെസ്റ്റ് ചെയ്യുക

ഫ്ലാക്സ് സീഡ് ഉപയോഗിച്ച് ജെൽ തയാറാക്കുകയാണെങ്കിൽ ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽത്തന്നെ ഉപയോഗിച്ച് തീർക്കാൻ ശ്രദ്ധിക്കണം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik