ഇനി ബീറ്റ്റൂട്ട് കൊണ്ട് തിളങ്ങാം, ഒരു 'ബ്യൂട്ടി ഹാക്ക്'
സൗന്ദര്യത്തിന് ബീറ്റ്റൂട്ട് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
ബീറ്റ്റൂട്ട് അരച്ചു പിഴിഞ്ഞ് രണ്ടു ടേബിൾ സ്പൂൺ നീര് എടുക്കുക
ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പ്ലെയിൻ യോഗർട്ട് ചേർത്തു കൊടുക്കാം
അര ടേബിൾ സ്പൂൺ തേനും കൂടി ചേർത്ത് നന്നായി യോജിപ്പിച്ചാൽ ഫെയ്സ് മാസ്ക് റെഡി
ഈ മാസ്ക് മുഖത്ത് തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി നീക്കണം
ചർമത്തിനു പെട്ടെന്ന് തിളക്കം തോന്നിപ്പിക്കാൻ ഈ മാസ്ക് ഏറെ ഗുണപ്രദമാണ്
ആഴ്ചയിൽ രണ്ടുതവണ ഈ മാസ്ക് ഉപയോഗിക്കാം
Image Source: Freepik