മുടി കളർ ചെയ്യാൻ പാർലർ വേണ്ട; ബീറ്റ്റൂട്ട് എടുത്തോളൂ

മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ കലർന്ന ഡൈകൾ മുടിയുടെ ആരോഗ്യത്തിന് വളരെ ദോഷകരമാണ്

മുടിക്ക് സ്വാഭാവികമായി മനോഹരമായ ചുവപ്പ് നിറം നൽകാൻ ബീറ്റ്റൂട്ട് സഹായിക്കും

ഒരു പാത്രത്തിൽ ബീറ്റ്റൂട്ട് ജ്യൂസും അല്പം വെള്ളവും ചേർത്ത് നന്നായി ഇളക്കുക

ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക, കുലുക്കുക, തുടർന്ന് മുടിയിൽ സ്പ്രേ ചെയ്യുക

ഈ നീര് മുടിയില്‍ പുരട്ടിയ ശേഷം, ഒരു ഷവര്‍ ക്യാപ്പ് ധരിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും വയ്ക്കുക

തണുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുക

ആഴ്ചയിൽ ഒരിക്കൽ ഇത് പരീക്ഷിക്കാവുന്നതാണ്

Photo Source: Freepik