മുടിക്ക് കറുപ്പ് കിട്ടാൻ ഒരു ഒറ്റമൂലി; ഉള്ളിത്തൊലി മാറ്റി വയ്ക്കൂ
ഉള്ളി തൊലി ഉപയോഗിച്ച് മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിനൊപ്പം നരച്ച മുടിയും കറുപ്പിക്കാം
ഉള്ളി തൊലിയും കരിഞ്ചീരകവും ചായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക
ഈ വെള്ളം കടും തവിട്ട് നിറമാകുമ്പോൾ അരിച്ചെടുത്ത് തണുപ്പിക്കുക
മുടി നന്നായി ഷാംപൂ ചെയ്ത ശേഷം സാധാരണ വെള്ളത്തിൽ കുളിക്കുക
അവസാനം ഈ ഉള്ളി വെള്ളം ഉപയോഗിച്ച് മുടി കഴുകണം. അതിനുശേഷം തലയിൽ വെള്ളം ഒഴിക്കരുത്
ഈ ഉള്ളി വെള്ളം മുടി കൊഴിച്ചിൽ നിയന്ത്രിക്കും. അതിനുപുറമെ, മുടി കൊഴിഞ്ഞ സ്ഥലത്ത് വളരാൻ ഇത് സഹായിക്കും
അകാല നര തടയാൻ ഇത് സഹായിക്കുന്നു. നര വരുന്നത് വൈകിപ്പിക്കുന്നു
Photo Source: Freepik