കക്ഷത്തിലെ കറുപ്പ് മാറും, ദുർഗന്ധം അകലും; ഈ ഒറ്റമൂലി പരീക്ഷിക്കൂ

വീട്ടിൽ എളുപ്പത്തിൽ ലഭ്യമായ ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും

ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് കക്ഷത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത് സാവധാനം മസാജ് ചെയ്യാം

ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നാരങ്ങാനീരും അത്രതന്നെ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യാം

ഈ മിശ്രിതം കക്ഷത്തിൽ പുരട്ടി 10 മുതൽ 15 മിനിറ്റ് വരെ വിശ്രമിക്കാം

ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം

Photo Source: Freepik