ഉഴുന്നവട ഇനി കൂടുതൽ ക്രിസ്പിയാകും, മാവിലേയ്ക്ക് ഇത് ചേർക്കൂ

ഒന്നേകാൽ കപ്പ് ഉഴുന്ന് നന്നായി കഴുകിയശേഷം കുതിർക്കാൻ വയ്ക്കാം

രണ്ടു മണിക്കൂറിനുശേഷം ഉഴുന്ന് നന്നായി അരച്ചെടുക്കാം

അരച്ചെടുത്ത മാവിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. 1-2 മണിക്കൂർ മാറ്റിവയ്ക്കാം

ഇതിലേക്ക് സവാള, ഇഞ്ചി, പഞ്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം

കൈ നനച്ചശേഷം മാവി കയ്യിലെടുത്ത് ചെറുതായി പരത്ത് മധ്യഭാഗത്ത് തുളയിടാം

തിളച്ച എണ്ണയിലേക്ക് ഓരോന്ന് വീതം ഇട്ടുകൊടുത്ത് വറുത്തെടുക്കാം

ഇതിലേക്ക് ചതച്ചെടുത്ത കുരുമുളക്, ഒരു നുള്ള് കായം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യാം

ചിത്രങ്ങൾ: ഫ്രീപിക്