ഈ എണ്ണ മുഖത്ത് പുരട്ടി നോക്കൂ, സൂര്യനെപ്പോലെ തിളങ്ങും
വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കളോ പാർലർ ചികിത്സകളോ ചർമ്മം തിളങ്ങാൻ വേണ്ട
അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചാൽ മതിയാകും
പാചകം മുതൽ ചർമ്മസംരക്ഷണത്തിനുവരെ വെളിച്ചെണ്ണ ഒരു പ്രധാന ഘടകമാണ്
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ചുളിവുകളിൽ നിന്ന് സംരക്ഷിക്കാനും യുവത്വം നിലനിർത്താനും സഹായിക്കുന്നു
ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനും ചെറിയ ചർമ്മ പ്രശ്നങ്ങൾക്കും പ്രകൃതിദത്ത പരിഹാരമായി പ്രവർത്തിക്കുന്നു
ഉറങ്ങാൻ പോകുന്നതിനു മുമ്പ് എല്ലാ രാത്രിയിലും മുഖത്തും ശരീരത്തിലും ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ മസാജ് ചെയ്യുക
ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മം മൃദുവും തിളക്കമുള്ളതുമാകും
Photo Source: Freepik