തക്കാളി കുലക്കണക്കിന് വിളയിക്കാം; കഞ്ഞിവെള്ളം ഉപയോഗിക്കൂ

ശരിയായ പരിചരണം നൽകിയാൽ കരുത്തുറ്റ തക്കാളി ചെടി കരുത്തോടെ അടുക്കളത്തോട്ടത്തിൽ വളരും

എത്ര പരിചരണം നൽകിയാലും തക്കാളി ചെടി വാടിപ്പോകുന്നതായി തോന്നാറുണ്ടോ? എങ്കിൽ ഈ​ വളം ഉപയോഗിച്ചു നോക്കൂ

ഓരോ ദിവസത്തേയും കഞ്ഞിവെള്ളം ഒരു പാത്രത്തിലേയ്ക്കു മാറ്റി പുളിപ്പിക്കാനായി സൂക്ഷിക്കാം

ഇതിലേയ്ക്ക് പഴത്തിന്റെയും പച്ചക്കറികളുടെയും തൊലിയോ മറ്റ് അടുക്കള വേസ്റ്റോ ചേർക്കാം

കൂടാതെ തേയിലപ്പൊടി കൂടി ചേർത്തിളക്കി യോജിപ്പിക്കാം

കുറച്ച് വെള്ളം കൂടി ഒഴിച്ച് ഈ മിശ്രിതം നേർപ്പിക്കാം

ഇത് തക്കാളി ചെടിയുടെ ചുവട്ടിൽ ഒഴിക്കാം

Photo Source: Freepik