ചില്ലിക്കാശ് ചെലവാക്കാതെ ചർമ്മം തിളങ്ങും; അടുക്കളയിലെ ഈ പൊടി എടുക്കൂ

മൃദുവും തിളക്കമുള്ളതും തെളിച്ചമുള്ളതുമായ ചർമ്മമാണ് ഏതൊരാളും ആഗ്രഹിക്കുന്നത്

അതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണ വിദ്യകളുണ്ട്

മഞ്ഞൾപ്പൊടിയോടൊപ്പം മറ്റ് പല ചേരുവകളും കൂടി ഉൾപ്പെടുത്തുമ്പോൾ അതിന്റെ ഗുണം വർധിക്കും

ചർമ്മത്തിലെ മങ്ങൽ മാറ്റി തിളക്കം നൽകാൻ പണ്ടുമുതലേ മഞ്ഞൾ ഉപയോഗിച്ചിരുന്നു

മഞ്ഞൾപ്പൊടി പാലിലോ കറ്റാർവാഴ ജെല്ലിലോ കലർത്തി പുരട്ടുന്നത് ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കും

ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം

ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഒന്നു രണ്ടു തവണ ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം കാണാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik