കൊളസ്ട്രോൾ നിയന്ത്രിക്കാം, ഇതാ 5 വഴികൾ
ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും
കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങൾ അറിയാം
ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
ശാരീരികമായി ആക്ടീവായിരിക്കുക
ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക
ഉറക്കത്തിന് മുൻഗണന നൽകുക
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക
Photo Source: Freepik